പൈഹ-ലുവോസ്തോ ദേശീയോദ്യാനം

Coordinates: 67°03′59″N 26°58′25″E / 67.06639°N 26.97361°E / 67.06639; 26.97361
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പൈഹ-ലുവോസ്തോ ദേശീയോദ്യാനം (Pyhä-Luoston kansallispuisto)
Protected area
Isokuru in March 2006
രാജ്യം Finland
Region Lapland
Coordinates 67°03′59″N 26°58′25″E / 67.06639°N 26.97361°E / 67.06639; 26.97361
Area 142 km2 (55 sq mi)
Established 2005
Management Metsähallitus
Visitation 1,28,000 (2009[1])
IUCN category II - National Park
പൈഹ-ലുവോസ്തോ ദേശീയോദ്യാനം is located in Finland
പൈഹ-ലുവോസ്തോ ദേശീയോദ്യാനം
Location in Finland
Website: www.outdoors.fi/pyha-luostonp

പൈഹ-ലുവോസ്തോ ദേശീയോദ്യാനം  (Pyhä-Luoston kansallispuisto) ഫിൻലാൻറിലെ ലാപ്‍ലാൻറിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. ഫിൻലാൻറിലെ ഏറ്റവും പഴയ ദേശീയദ്യാനമായിരുന്ന പൈഹാറ്റുൻറുറി ദേശീയോദ്യാനം (1938 ൽ രൂപീകരിച്ചത്) ലുവോസ്റ്റോയുമായി ലയിപ്പിച്ച് 2005 ലാണ് ഈ ദേശീയോദ്യാനം സ്ഥാപിക്കപ്പെട്ടത്. ഇത് പൈഹാ-ലുവോസ്തയെ ഫിൻലാന്റിലെ ഏറ്റവും പഴക്കമുള്ളതും അതേസമയം തന്നെ ഏറ്റവും പുതിയ ദേശീയോദ്യാനവുമെന്ന ബഹുമതിയ്ക്ക് അർഹയാക്കുന്നു. ഇങ്ങനെ രൂപീകൃതമായ ഈ ദേശീയോദ്യാനത്തിൻറെ ആകെ വിസ്തൃതി 142 ചതുരശ്ര കിലോമീറ്റർ (55 ചതുരശ്ര മൈൽ) ആണ്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ, പ്രാചീന വനങ്ങൾ, തണ്ണീർത്തടങ്ങൾ എന്നിവയാണ് ഈ ദേശീയോദ്യാനത്തിലെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതകൾ.

അവലംബം[തിരുത്തുക]

  1. "Käyntimäärät kansallispuistoittain 2009" (in Finnish). Metsähallitus. Archived from the original on 2012-10-05. Retrieved September 29, 2010.{{cite web}}: CS1 maint: unrecognized language (link)

ബാഹ്യ ലിങ്കുകൾ[തിരുത്തുക]