പൈലിയ മൈക്രോഫില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പൈലിയ മൈക്രോഫില്ല
Pilea microphylla, Rockweed 8
പൈലിയ മൈക്രോഫില്ല
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
P. microphylla'
Binomial name
Pilea microphylla

അർട്ടിക്കേസീ സസ്യകുടുംബത്തിൽപ്പെട്ട ഒരു ഓഷധിയാണ് പൈലിയ മൈക്രോഫില്ല. (ശാസ്ത്രീയനാമം: Pilea microphylla) ലോലവും മാംസളവുമായ തണ്ടുകൾ സുതാര്യമാണ്. ഇളം പച്ച നിറമുള്ള ചെറിയ ഇലകൾക്ക് അണ്ഡാകൃതിയാണ്. പച്ചകലർന്ന നിറമുള്ള ഏകലിംഗപുഷ്പങ്ങൾ പത്രകക്ഷങ്ങളിൽ വിരിയുന്നു.[1][2]

അവലംബങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പൈലിയ_മൈക്രോഫില്ല&oldid=3697044" എന്ന താളിൽനിന്ന് ശേഖരിച്ചത്