പൈപ്പർ രൂക്ഷഗന്ധം
ദൃശ്യരൂപം
| Piper rukshgandhum | |
|---|---|
| Scientific classification | |
| Kingdom: | |
| Division: | |
| Class: | |
| Order: | |
| Family: | |
| Genus: | |
| Species: | P rukshgandhum |
| Binomial name | |
| Piper rukshgandhum J.Mathew | |
പശ്ചിമഘട്ടത്തിലെ മലനിരകളിൽനിന്നും കണ്ടെത്തിയ പുതിയ ഒരിനം സസ്യമാണ് പൈപ്പർ രൂക്ഷഗന്ധം, (ശാസ്ത്രീയനാമം: Piper rukshgandhum). രൂക്ഷഗന്ധവും എരിവുമുള്ള ഇനം കുരുമുളകു ചെടിയാണിത്. കൊല്ലത്തെ അച്ചൻകോവിൽ വനമേഖലയിലാണ് ഇവയെ കണ്ടെത്തിയത്. സാധാരണ കുരുമുളകിനെ അപേക്ഷിച്ച് ഇതിലെ മുളകിനു പിങ്ക് നിറമാണ്. ഇലകളുടെ ആകൃതിയിലും വലിപ്പത്തിലും വ്യത്യാസമുണ്ട്.[1] എം.ജി. യൂണിവേഴ്‌സിറ്റിയുടെ പരിസ്ഥിതിശാസ്ത്രവിഭാഗത്തിൽ ഗവേഷകനായിരുന്ന മാൻവെട്ടം പോളച്ചിറ കുന്നുംപുറത്ത് ഡോ.ജോസ് മാത്യുവാണ് പുതിയ സസ്യങ്ങൾ കണ്ടെത്തിയത്.
അവലംബം
[തിരുത്തുക]- ↑ "പശ്ചിമഘട്ടത്തിൽ രണ്ടു പുതിയ സസ്യങ്ങൾക്കൂടി കണ്ടെത്തി". മാതൃഭൂമി. Archived from the original on 2019-12-21. Retrieved 11 ജൂൺ 2018.
{{cite news}}: CS1 maint: bot: original URL status unknown (link)