പൈങ്ങോട്ടൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പൈങ്ങോട്ടൂർ
നിർദ്ദേശാങ്കം: (find coordinates)
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) എറണാകുളം
ഏറ്റവും അടുത്ത നഗരം കോതമംഗലം
സിവിക് ഏജൻസി പൈങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത്
സമയമേഖല IST (UTC+5:30)

കേരളത്തിലെ എറണാകുളം ജില്ലയിലെ പൈങ്ങോട്ടൂർ ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനമാണ് പൈങ്ങോട്ടൂർ ഗ്രാമം.

പൈങ്കോട്ടൂർഗ്രാമപഞ്ചായത്ത് കാര്യാലയം

അധികാരപരിധികൾ[തിരുത്തുക]

  • പാർലമെന്റ് മണ്ഡലം -
  • നിയമസഭ മണ്ഡലം -
  • വിദ്യഭ്യാസ ഉപജില്ല -
  • വിദ്യഭ്യാസ ജില്ല -
  • വില്ലേജ് - കടവൂർ (എറണാകുളം)
  • പോലിസ് സ്റ്റേഷൻ -

പ്രധാന സ്ഥാപനങ്ങൾ[തിരുത്തുക]

  • പൈങ്ങോട്ടൂർ സെന്റ് ആന്റണീസ് കാത്തലിക് ചർച്ച്

എത്തിച്ചേരാനുള്ള വഴി[തിരുത്തുക]

റോഡ് വഴി - കോതമംഗലം

റെയിൽ വഴി - അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ ആലുവ, അങ്കമാലി എന്നിവയാണ്.

വിമാനം വഴി - ഏറ്റവും അടുത്ത വിമാനത്താവളം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (നെടുമ്പാശ്ശേരി വിമാനത്താവളം)

സമീപ ഗ്രാമങ്ങൾ[തിരുത്തുക]

  • ആയങ്കര
  • ചാത്തമറ്റം
  • കടവൂർ
  • മണിപ്പാറ
  • പുന്നമറ്റം

ചിത്രശാല[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പൈങ്ങോട്ടൂർ&oldid=2842514" എന്ന താളിൽനിന്ന് ശേഖരിച്ചത്