പൈങ്കുളം ദാമോദര ചാക്യാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേന്ദ്ര സംഗീതനാടക അക്കാദമി പുരസ്കാരം (2012) നേടിയ കൂടിയാട്ടം കലാകാരനായിരുന്നു പൈങ്കുളം ദാമോദര ചാക്യാർ(1935-2017). ’വിദൂഷക സാർവഭൌമൻ എന്നറിയപ്പെട്ടിരുന്നു.[1] [2]

പുരസ്കാരങ്ങൾ[തിരുത്തുക]

    • കേന്ദ്ര സംഗീതനാടക അക്കാദമി പുരസ്‌കാരം 2012

അവലംബം[തിരുത്തുക]

  1. പൈങ്കളം ദാമോദര ചാക്യാരെക്കുറിച്ച് [പ്രവർത്തിക്കാത്ത കണ്ണി] മനോരമ ഓൺലൈനിൽ വന്ന ലേഖനം ശേഖരിച്ച തീയതി 6 ഒക്ടോബർ 2012
  2. പൈങ്കുളം ദാമോദര ചാക്യാർ Archived 2012-12-25 at the Wayback Machine. മാതൃഭൂമി ഓൺലൈൻ