പൈങ്കുറ്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മുത്തപ്പൻ തെയ്യവുമായി ബന്ധപ്പെട്ട ഒരു ആരാധന ചടങ്ങ്.തീയ്യഗൃഹങ്ങളിൽമുറ്റത്ത് വിളക്ക് വെച്ച് ,വാഴയീലക്കൊടീൽ അവൽ,പുഴുങ്ങിയ പയർ,ചുട്ട ഉണക്ക മത്സ്യം,കള്ള് എന്നിവ വിളമ്പി മുത്തപ്പനെ ആരാധിക്കുന്ന ചറ്റങ്ങ്

"https://ml.wikipedia.org/w/index.php?title=പൈങ്കുറ്റി&oldid=1429058" എന്ന താളിൽനിന്ന് ശേഖരിച്ചത്