ഉള്ളടക്കത്തിലേക്ക് പോവുക

പേൾവ്യൂ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പേൾവ്യു എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പേൾവ്യു
വി.സി.ഡി. പുറംചട്ട
സംവിധാനംകുഞ്ചാക്കോ
കഥപൊൻകുന്നം വർക്കി
നിർമ്മാണംകുഞ്ചാക്കോ
അഭിനേതാക്കൾ
ഛായാഗ്രഹണംദത്ത്
ചിത്രസംയോജനംവി.പി. കൃഷ്ണൻ
സംഗീതംജി. ദേവരാജൻ
നിർമ്മാണ
കമ്പനി
വിതരണംഎക്സൽ പ്രൊഡക്ഷൻസ്
റിലീസ് തീയതി
1970 ജനുവരി 30
രാജ്യംഇന്ത്യ
ഭാഷമലയാളം

കുഞ്ചാക്കോയുടെ സംവിധാനത്തിൽ 1970-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പേൾവ്യൂ. പ്രേംനസീർ, കെ.പി. ഉമ്മർ, ശാരദ, ആറന്മുള പൊന്നമ്മ, അടൂർ ഭവാനി, കൊട്ടാരക്കര എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

അഭിനേതാക്കൾ

[തിരുത്തുക]

സംഗീതം

[തിരുത്തുക]

All lyrics are written by വയലാർ രാമവർമ്മ; all music is composed by ജി. ദേവരാജൻ.

ഗാനങ്ങൾ
No.TitleഗായകർLength
1."കൈതപ്പൂ വിശറിയുമായ്"കെ.ജെ. യേശുദാസ്, പി. മാധുരി 
2."പുഷ്പകവിമാനം"പി. മാധുരി 
3."തങ്കത്താഴിക"കെ.ജെ. യേശുദാസ് 
4."വിശുദ്ധനായ"കെ.ജെ. യേശുദാസ്, ബി. വസന്ത 
5."യവനസുന്ദരി"കെ.ജെ. യേശുദാസ്, ബി. വസന്ത 

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

ചലച്ചിത്രംകാണാൻ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പേൾവ്യൂ&oldid=2889145" എന്ന താളിൽനിന്ന് ശേഖരിച്ചത്