പേസ്ട്രി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ധാന്യപ്പൊടി, പഞ്ചസാര, പാൽ, വെണ്ണ, ബേക്കിങ് പൗഡർ, മുട്ട തുടങ്ങിയവ ചേർത്തുണ്ടാക്കുന്ന പലഹാരങ്ങളാണ് പേസ്ട്രി (Pastry). പറ്റിസി (Patisserie) എന്നും ഇവ അറിയപ്പെടുന്നു. മധുരമുള്ളതും ഇല്ലാത്തതുമായ പേസ്ട്രികൾ ധാരാളമുണ്ട്. ഇവ ഉണ്ടാക്കുന്നതിൽ വിദഗ്ധരായവരെ പേസ്ട്രി ഷെഫ് അഥവാ പറ്റിസിയേ (Patissier) എന്നു വിളിക്കുന്നു.[1]

പേസ്ട്രി
Baklava - Greece - Julia & Alpha (62677147).jpg
Place of originലോകം മുഴുവൻ
Main ingredientsധാന്യപ്പൊടി, പഞ്ചസാര, പാൽ, വെണ്ണ, ബേക്കിങ് പൗഡർ, മുട്ട

അവലംബങ്ങൾ[തിരുത്തുക]

  1. https://en.wikipedia.org/wiki/Pastry
"https://ml.wikipedia.org/w/index.php?title=പേസ്ട്രി&oldid=3687768" എന്ന താളിൽനിന്ന് ശേഖരിച്ചത്