പേരൻപ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പേരൻപ്[1][2]
സംവിധാനംറാം
നിർമ്മാണംപി. എൽ. തേനപ്പൻ
രചനറാം
അഭിനേതാക്കൾ
സംഗീതംയുവൻ ശങ്കർ രാജ
ഛായാഗ്രഹണംതേനി ഈശ്വർ
ചിത്രസംയോജനംസൂരിയ പ്രഥമൻ
സ്റ്റുഡിയോശ്രീ രാജലക്ഷ്മി ഫിലിംസ്
രാജ്യംഇന്ത്യ
ഭാഷതമിഴ്
മലയാളം

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി തമിഴ് സംവിധായാകൻ റാം സംവിധാനം ചെയ്ത ദ്വിഭാഷാ ചലച്ചിത്രമാണ് പേരൻപ് .[3][4] റോട്ടർഡാം ഫിലിം ഫെസ്റ്റിവൽ, ഷങ്കായ് ഫിലിം ഫെസ്റ്റിവൽ - ചൈന എന്നീ മേളകളിൽ ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമാണ് പേരൻപ്. [5][6][7][8]

അഭിനേതാക്കൾ[തിരുത്തുക]

ഗാനങ്ങൾ[തിരുത്തുക]

പേരൻപ്
by യുവൻ ശങ്കർ രാജ
Released15 ജൂലൈ 2018 (2018-07-15)
Recorded2017
Length16:24
Languageതമിഴ്
Labelസരിഗമ തമിഴ്
Producerയുവൻ ശങ്കർ രാജ

ചിത്രത്തിലെ ഗാങ്ങളും പശ്ചാത്തലസംഗീതവും കൈകാര്യം ചെയ്തിരിക്കുന്നത് യുവൻ ശങ്കർ രാജ ആണ്. ഗാനരചന വൈരമുത്തു, സുമതി റാം, കരുണാകരൻ എന്നിവരും ആണ് നിർവഹിച്ചിരിക്കുന്നത്..[9]

# ഗാനംഗായകർ ദൈർഘ്യം
1. "ദൂരമായ"  വിജയ്‌ യേശുദാസ് 4:08
2. "അൻബേ അൻബിൻ"  കാർത്തിക്ക് 3:09
3. "വാന്തൂരാൽ"  ശ്രീരാം പാർത്ഥസാരഥി 4:40
4. "സെത്ത് പോച്ച മനസ്സ്"  മധു അയ്യർ 4:29
ആകെ ദൈർഘ്യം:
16:24

അവലംബം[തിരുത്തുക]

  1. http://www.mangalam.com/news/detail/236395-latest-news-peranbu-to-release-in-china.html
  2. http://www.doolnews.com/mammootty-new-tamil-movie-peranbu-official-first-look-promo452.html
  3. https://www.mediaonetv.in/entertainment/2018/07/22/peranbu-second-teaser
  4. https://www.manoramaonline.com/movies/tamil/2018/07/09/peranbu-official-first-look-promo-Mammootty-Anjali.html
  5. "മമ്മൂട്ടിയുടെ തമിഴ്ചിത്രം പേരൻപ് റോട്ടർഡാം ഫെസ്റ്റിവലിൽ". ഇന്ത്യ ടുഡേ. 25 January 2018. ശേഖരിച്ചത് 27 January 2018. CS1 maint: discouraged parameter (link)
  6. "പേരൻപ്". റോട്ടർഡാം അന്താരാഷ്‌ട്ര ഫിലിം ഫെസ്റ്റിവൽ. ശേഖരിച്ചത് 27 January 2018. CS1 maint: discouraged parameter (link)
  7. "പേരൻപ് ഷങ്കായ് ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചു". ദി ടൈംസ് ഓഫ് ഇന്ത്യ. 19 June 2018. ശേഖരിച്ചത് 21 June 2018. CS1 maint: discouraged parameter (link)
  8. https://www.mathrubhumi.com/videos/movies-music/trailers-and-teasers/peranbu-mammootty-movie-second-teaser-1.2993558
  9. "20 വർഷം വേണ്ടി വന്നു മമ്മൂട്ടിയെ വച്ച് ഒരു സിനിമ ചെയ്യാൻ: പേരൻപിന്റെ ഓഡിയോ ലോഞ്ചിൽ സംവിധായകൻ റാം". [ഇന്ത്യൻ എക്സ്പ്രസ്]]. July 16, 2018. ശേഖരിച്ചത് 17 July 2018. CS1 maint: discouraged parameter (link)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പേരൻപ്&oldid=3252772" എന്ന താളിൽനിന്ന് ശേഖരിച്ചത്