പേരാവൂർ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പേരാവൂർ (ഗ്രാമപഞ്ചായത്ത്) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പേരാവൂർ ഗ്രാമപഞ്ചായത്ത്

പേരാവൂർ ഗ്രാമപഞ്ചായത്ത്
11°53′55″N 75°44′05″E / 11.898722°N 75.734725°E / 11.898722; 75.734725
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കണ്ണൂർ
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം പേരാവൂർ
ലോകസഭാ മണ്ഡലം കണ്ണൂർ
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ് ജിജി ജോയി
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 34.1ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ 23,558
ജനസാന്ദ്രത 691/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

കണ്ണൂർ ജില്ലയിലെ ഇരിട്ടി താലൂക്കിൽ‍, പേരാവൂർ ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ പേരാവൂർ പഞ്ചായത്ത്. മണത്തണ, വെള്ളർവള്ളി എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന പേരാവൂർ ഗ്രാമപഞ്ചായത്തിനു 34.10 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. 16 വാർഡുകളുള്ള ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് മുഴക്കുന്ന്, കണിച്ചാർ പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് കണിച്ചാർ പഞ്ചായത്തും, തെക്കുഭാഗത്ത് കോളയാട് പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് മാലൂർ‍, മുഴക്കുന്ന് പഞ്ചായത്തുകളുമാണ്. കണ്ണൂർ ജില്ലയുടെ കിഴക്കൻ മലയോരമേഖലയിൽ സ്ഥിതി ചെയ്യുന്ന ഒരു കാർഷിക ഗ്രാമപ്രദേശമാണ് പേരാവൂർ.

1962-ലാണ് പേരാവൂർ പഞ്ചായത്ത് നിലവിൽ വന്നത്. ഇപ്പോഴത്തെ മണത്തണ വില്ലേജും, മുമ്പത്തെ വേക്കളം പഞ്ചായത്തിന്റെ ഭാഗമായിരുന്ന തൊണ്ടിയിൽ തിരുവോണപ്പുറം, കുനിത്തല ദേശങ്ങളും, തോലമ്പ്ര പഞ്ചായത്തിന്റെ ഭാഗമായിരുന്ന വെള്ളർവള്ളി, കോട്ടുമാങ്ങ ദേശങ്ങളും ചേർന്നാണ് പേരാവൂർ പഞ്ചായത്ത് രൂപീകരിക്കപ്പെട്ടത്.

പ്രധാനവിദ്യാഭ്യാസസ്ഥാപനങ്ങൾ[തിരുത്തുക]

പ്രധാനസാംസ്കാരികകേന്ദ്രങ്ങൾ[തിരുത്തുക]

ധനകാര്യ സ്ഥാപനങ്ങൾ[തിരുത്തുക]

ബാങ്കുകൾ[തിരുത്തുക]

ബാങ്ക് ലൊക്കേഷൻ ഐ.എഫ്.എസ്.സി.
----


പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ പട്ടിക

അവലംബം[തിരുത്തുക]