Jump to content

പേരറിയാത്തവർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഡി. ബിജു സംവിധാനം ചെയ്ത് ജനുവരി 9 2015-ൽ പ്രധാന റിലീസായി പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പേരറിയാത്തവർ. സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രൻസ് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. പരിസ്ഥിതിസംരക്ഷണം വിഷയമാക്കിയുള്ള മികച്ച ചിത്രത്തിനുള്ള 2014-ലെ ദേശീയ ചലച്ചിത്രപുരസ്കാരം ഈ ചിത്രത്തിനാണ് ലഭിച്ചത്. ഈ ചിത്രത്തിെലെ അഭിനയത്തിന് സുരാജ് വെഞ്ഞാറമൂടിന് മികച്ച നടനുള്ള പുരസ്കാരവും ലഭിച്ചു[1].

അവലംബം

[തിരുത്തുക]
  1. "സുരാജ് വെഞ്ഞാറമൂടിന് മികച്ച നടനുള്ള ദേശീയ അവാർഡ്‌". മാതൃഭൂമി. 2014 ഏപ്രിൽ 16. Archived from the original on 2014-04-16. Retrieved 2014 ഏപ്രിൽ 16. {{cite news}}: Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=പേരറിയാത്തവർ&oldid=3673053" എന്ന താളിൽനിന്ന് ശേഖരിച്ചത്