Jump to content

പേത്തർത്താ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ക്രൈസ്തവർ അൻപതുനോമ്പാചരണത്തിന്റെ ആരംഭമായി നടത്തുന്ന ആഘോഷമാണ് പേത്തർത്താ. വിടപറയൽ എന്നാണ് ഈ വാക്കിന്റെ അർഥം. നിലവിലുള്ള എല്ലാ ആഘോഷങ്ങളോടും വിടപറഞ്ഞ് നോമ്പിന്റെ വിശുദ്ധിയിലേക്ക് പ്രവേശിക്കുന്നു എന്നതാണ് ഇതുകൊണ്ട് അർഥമാക്കുന്നത്. ക്രിസ്തു 40 രാവും 40 പകലും മരുഭൂവിൽ ഉപവസിച്ചതിന്റെ ഓർമ്മയ്ക്കായാണ് ക്രൈസ്തവസഭകൾ നോമ്പാചരിക്കുന്നത്. തുടർന്നുള്ള ഓശാന പെരുനാൾ, പീഡാനുഭവവും ചേർത്ത് ആകെ അൻപത് ദിവസമാണ് ഈ നോമ്പാചരണം.

"https://ml.wikipedia.org/w/index.php?title=പേത്തർത്താ&oldid=3772041" എന്ന താളിൽനിന്ന് ശേഖരിച്ചത്