പേങ്കി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പത്തനംതിട്ട ജില്ലയിൽ വടശ്ശേരികരക്കടുത്താണ് ഈ പ്രകൃതിഭംഗിയാർന്ന സ്ഥലം. വളരെ പെട്ടെന്നു വെള്ളം കൂടാൻ ഇടയുള്ളതു കൊണ്ട് അപകട സാധ്യത ഉണ്ട്. മലയണ്ണാൻ, കുരങ്ങ് മുതലായ വന്യജീവികളെ കാണാം. മഴക്കാലമായാൽ ചതുപ്പിൽ പെരുമ്പാമ്പും കാണും.


"https://ml.wikipedia.org/w/index.php?title=പേങ്കി&oldid=3333922" എന്ന താളിൽനിന്ന് ശേഖരിച്ചത്