പെർസഫനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Persephone
or
Kore
Pinax of Persephone opening the "Likon Mystikon"
Pinax of Persephone opening the "Likon Mystikon"
Goddess of spring
വാസം Underworld
പങ്കാളി Hades
മാതാപിതാക്കൾ Zeus and Demeter
റോമൻ പേര് Proserpina

ഗ്രീക്ക് ദേവരാജനായ സ്യൂസിന്റെയും ഭൂമീദേവിയായ ഡിമിറ്ററിന്റെയും‍ മകളാണ് പെർസഫനി. മരണദേവനായ ഹേഡിസ് പെർസഫനിയെ അപഹരിച്ച് വിവാഹം കഴിച്ച് ടാർടാറസിലേക്ക് കൊണ്ട് പോയി. അങ്ങനെ അവർ പാതാളത്തിന്റെ ദേവതയായി മാറി.

"https://ml.wikipedia.org/w/index.php?title=പെർസഫനി&oldid=2096891" എന്ന താളിൽനിന്നു ശേഖരിച്ചത്