പെർകിൻ രാസപ്രവർത്തനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പെർകിൻ രാസപ്രവർത്തനം
Named after William Henry Perkin
Reaction type Condensation reaction
Reaction
Aromatic aldehyde
+
Aliphatic Acid anhydride
+
Alkali salt of the acid
Cinnamic acid derivatives
Identifiers
RSC ontology ID RXNO:0000003 checkY
 checkY(what is this?)  (verify)

കാർബണിക രസതന്ത്രത്തിലെ ഒരു സുപ്രധാന രാസപ്രവർത്തനമാണ് പെർകിൻ രാസപ്രവർത്തനം(Perkin reaction).സിന്നമിക് അമ്ലങ്ങളുടെ നിർമ്മാണത്തിനാണ് ഇത് ഉപയോഗിക്കുന്നത്.ഒരു അരോമാറ്റിക് ആൽഡിഹൈഡും ഒരു ആസിഡ് അൻഹൈഡ്രൈഡും തമ്മിൽ ആൽഡോൾ സംയോജനം വഴി പ്രവർത്തിച്ച് ഒരു α,β അപൂരിത അരോമാറ്റിക് അമ്ലം(സിന്നമിക് അമ്ലം) ഉല്പാദിപ്പിക്കുന്ന രാസപ്രവർത്തനമാണ് ഇത്. രാസത്വരകമായി ക്ഷാരങ്ങൾ ഉപയോഗിക്കിന്നു. സർ വില്യം ഹെൻറി പെർകിൻ (12 March 1838 – 14 July 1907) എന്ന ബ്രിട്ടീഷ് രസതന്ത്രജ്ഞനാണ് ഈ രാസപ്രവർത്തനം വികസിപ്പിച്ചെടുത്തത്. ചായങ്ങൾ,സുഗന്ധ പദാർത്ഥങ്ങൾ(പെർഫ്യൂമുകൾ),മരുന്നുകൾ,രുചി വർദ്ധകങ്ങൾ(flavors) എന്നിവയുടെ നിർമ്മാണത്തിൽ ഈ രാസപ്രവർത്തനം പ്രയോജനപ്പെടുന്നു.

The Perkin reaction
The Perkin reaction
"https://ml.wikipedia.org/w/index.php?title=പെർകിൻ_രാസപ്രവർത്തനം&oldid=2642546" എന്ന താളിൽനിന്ന് ശേഖരിച്ചത്