പെസീസ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഫ്രൂട്ടിങ് ബോഡിയുടെ ടീസ് മൗണ്ട്.

മണ്ണിലും മരത്തടിയിലും ചാണകത്തിലും കാണപ്പെടുന്ന സാപ്രോഫൈറ്റിക് കപ്പ് ഫംഗസ്സിന്റെ ഒരു വലിയ ജനുസ്സാണ് പെസീസ. ഈ ജനുസ്സിലെ മിക്ക അംഗങ്ങളും ഭക്ഷ്യയോഗ്യമാണോ എന്നത് അജ്ഞാതമാണ്. മൈക്രോസ്കോപ്പിന്റെ സഹായമില്ലാതെ ഈ സ്പീഷീസുകളെ വേർതിരിച്ചറിയുക പ്രയാസമാണ്. ഒരു പോളിഫൈലെറ്റിക് ജനുസ്സായ പെസീസയിൽ നൂറിലധികം സ്പീഷീസുകളുണ്ടെന്നു കണക്കാക്കപ്പെടുന്നു.[1]

സ്പീഷീസ്[തിരുത്തുക]

ഇനങ്ങളിൽ ഇവ ഉൾപ്പെടുന്നു:

 • പെസിസ ആംപ്ലിയാറ്റ
 • പെസിസ അർവെർനെൻസിസ്
 • പെസിസ ബാഡിയ
 • പെസിസ സെറിയ
 • പെസിസ ഡൊമിസിലിയാന
 • പെസിസ എക്കിനോസ്പോറ
 • പെസിസ എറിനി [2]
 • പെസിസ ഫിമെറ്റി
 • പെസിസ ഗ്രാനുലോസ
 • പെസിസ ഹാലോഫില
 • പെസിസ ഇൻഫോസ
 • പെസിസ മൈക്രോപസ് ഗ്രൂപ്പ്
 • പെസിസ മൊസേരി
 • പെസിസ ഒലിവിയ [3]
 • പെസിസ ഓസ്ട്രകോഡെർമ
 • പെസിസ പീറ്റേഴ്സി
 • പെസിസ ഫിലോജെന
 • പെസിസ പ്രെറ്റെർവിസ
 • പെസിസ റിപാണ്ട
 • പെസിസ സുക്കോസ
 • പെസിസ സിൽ‌വെസ്ട്രിസ്
 • പെസിസ വാരിയ
 • പെസിസ വെസിക്കുലോസ
 • പെസിസ വയലസ

അവലംബങ്ങൾ[തിരുത്തുക]

 1. Kirk PM, Cannon PF, Minter DW, Stalpers JA (2008). Dictionary of the Fungi (10th ed.). Wallingford, UK: CAB International. p. 512. ISBN 978-0-85199-826-8.
 2. Smith M. (2014). "A new hypogeous Peziza species that forms ectomycorrhizas with Quercus in California". North American Fungi. 9 (4): 1–10. doi:10.2509/naf2014.009.004 (inactive 2020-11-10).CS1 maint: DOI inactive as of നവംബർ 2020 (link)
 3. Frank JL. (2013). "The olive goblet: Peziza oliviae, a new cup fungus growing underwater in Oregon". Mycotaxon. 126: 183–90. doi:10.5248/126.183.

പുറംകണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=പെസീസ&oldid=3496395" എന്ന താളിൽനിന്ന് ശേഖരിച്ചത്