പെറ്റിയ പെറ്റ്‌കോവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പെറ്റിയ പെറ്റ്‌കോവ
വ്യക്തി വിവരം
മുഴുവൻ പേര് Petya Dikova Petkova
ജനന തിയതി (1991-05-03) 3 മേയ് 1991 (പ്രായം 28 വയസ്സ്)
ജനനസ്ഥലം Bulgaria
റോൾ Defender
Senior career*
Years Team Apps (Gls)
2006–2011 Beroe Stara Zagora
2010Apollon Limassol (loan)
2011– NSA Sofia
National team
2009– Bulgaria
* Senior club appearances and goals counted for the domestic league only

ബൾഗേറിയൻ വനിതാ ഫുട്‌ബോൾ താരമാണ് പെറ്റിയ പെറ്റ്‌കോവ- English: Petya Petkova (Bulgarian: Петя Петкова) ബൾഗേറിയയിലെ സോഫിയ നാഷണൽ സ്‌പോട്‌സ് അക്കാദമിയിലെ വനിതാ ഫുട്‌ബോൾ ക്ലബ്ബിന് വേണ്ടി കളിക്കുന്ന ഇവർ ടീമിലെ പ്രതിരോധ നിരയിലെ പ്രധാന കളിക്കാരിയാണ്.[1] ബൾഗേറിയൻ വനിതാ ഫുട്‌ബോൾ ചാംപ്യൻഷിപ്പിൽ അക്കാദമിക്ക് വേണ്ടി കളിക്കുന്നുണ്ട്..[2] അന്താരാഷ്ട്ര വനിതാ അസോസിയേഷൻ ഫുട്‌ബോൾ ചാംപ്യൻഷിപ്പായ യുഇഎഫ്എ വിമൻസ് ചാംപ്യൻസ് ലീഗിൽ സൈപ്രസിൽ നിന്നുള്ള വനിതാ ടീമായ അപൊളോൻ ലിമസ്സോൽ വനിതാ ടീമിനെതിരെ നാഷണൽ സ്‌പോട്‌സ് അക്കാദമിക്ക് വേണ്ടി കളിച്ചിട്ടുണ്ട്. ബൾഗേറിയൻ ദേശീയ വനിതാ ടീമിൽ അംഗമാണ് പെറ്റിയ പെറ്റ്‌കോവ[3].

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പെറ്റിയ_പെറ്റ്‌കോവ&oldid=2786625" എന്ന താളിൽനിന്ന് ശേഖരിച്ചത്