ഉള്ളടക്കത്തിലേക്ക് പോവുക

പെറ്റാലുറ ഇൻജെന്റിസിമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Giant petaltail
Scientific classification Edit this classification
Domain: Eukaryota
Kingdom: Animalia
Phylum: ആർത്രോപോഡ
Class: പ്രാണി
Order: Odonata
Family: Petaluridae
Genus: Petalura
Species:
P. ingentissima
Binomial name
Petalura ingentissima
പെൺതുമ്പിയുടെ ചിറകുകൾ
ആൺതുമ്പിയുടെ ചിറകുകൾ

ലോകത്തിലെ ഏറ്റവും വലിയ ഇനം കല്ലൻതുമ്പിയാണ് പെറ്റാലുറ ഇൻജെന്റിസിമ (ശാസ്ത്രീയനാമം: Petalura ingentissima)[3]. ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലാന്റിലാണ് ഈ ഇനം കാണപ്പെടുന്നത്.[4] 160 മില്ലീമീറ്ററാണ് ഇവയുടെ ചിറകുകൾ തമ്മിലുള്ള അകലം.[5][2]

അവലംബം

[തിരുത്തുക]
  1. Dow, R.A. (2017). "Petalura ingentissima". IUCN Red List of Threatened Species. 2017: e.T87536260A87540079. doi:10.2305/IUCN.UK.2017-1.RLTS.T87536260A87540079.en.
  2. 2.0 2.1 Tillyard, R. (1908). "On the genus Petalura, with description of a new species". Proceedings of the Linnean Society of New South Wales. 32: 708–718 – via Biodiversity Heritage Library.
  3. "കല്ലെടുക്കാൻ മാത്രമല്ല വേഗത്തിൽ പറക്കാനും ഇവർ മിടുക്കരാ!". Archived from the original on 2020-09-30. Retrieved 30 സെപ്റ്റംബർ 2020.{{cite news}}: CS1 maint: bot: original URL status unknown (link)
  4. "Species Petalura ingentissima Tillyard, 1908". Australian Faunal Directory. Australian Biological Resources Study. 2012. Retrieved 23 April 2017.
  5. "Petalura ingentissima Tillyard". CSIRO website. CSIRO. 19 September 2004. Archived from the original on 2013-06-13. Retrieved 14 May 2013.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പെറ്റാലുറ_ഇൻജെന്റിസിമ&oldid=4020385" എന്ന താളിൽനിന്ന് ശേഖരിച്ചത്