പെരുവെമ്പ , പാലക്കാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പെരുവമ്പ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ പാലക്കാട് ജില്ലയിലുള്ള ഒരു ഗ്രാമമാണ് പെരുവമ്പ. പാലക്കാട് പട്ടണത്തിൽ നിന്നും 11 കിലോമീറ്റർ ദൂരത്താണ് പെരുവെമ്പ. പാലക്കാട് നിന്നും യാക്കരയിൽ എത്തുക അവിടെന്നു ഇടതു ഭാഗത്തേക്ക് തിരിന് കിണാശേരി എത്തുക. കിണാശേരിയിൽ നിന്നും പിന്നെയും ഇടതു ഭാഗത്തേക്ക് തിരിന് തണ്ണീർപന്തലിൽ എത്തുക. ഇവിടെനിന്നും വലതു ഭാഗത്തേക്ക് തിരിന് നേരെ ചെന്നാൽ പെരുവമ്പ എന്ന ഗ്രാമം ആയി.

"https://ml.wikipedia.org/w/index.php?title=പെരുവെമ്പ_,_പാലക്കാട്&oldid=3735646" എന്ന താളിൽനിന്ന് ശേഖരിച്ചത്