പെരുന്താറ്റിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിൽ എരഞ്ഞോളി എന്ന ഗ്രാമപഞ്ചായത്തിൽ ആണ് പെരുന്താറ്റിൽ എന്ന കൊച്ചു ഗ്രാമം സ്ഥിതിചെയ്യുന്നത്. കലാ സാംസ്കാരികരംഗത്തും മറ്റും നിരവധി സംഭാവനകൾ ചെയ്ത മഹാന്മാർക്ക് ജന്മം നൽകിയ ഒരു നാടാണ് പെരുന്താറ്റിൽ.

"https://ml.wikipedia.org/w/index.php?title=പെരുന്താറ്റിൽ&oldid=2425667" എന്ന താളിൽനിന്ന് ശേഖരിച്ചത്