പെരുങ്കൊക്കൻ കുരുവി
ദൃശ്യരൂപം
പെരുങ്കൊക്കൻ കുരുവി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Superfamily: | |
Family: | |
Genus: | |
Species: | I. aedon
|
Binomial name | |
Iduna aedon (Pallas, 1776)
| |
Synonyms | |
|
പെരുങ്കൊക്കൻ കുരുവിയുടെ[2] [3][4][5] ഇംഗ്ലീഷിലെ പേര് Thick-billed Warbler എന്നാണ്. ശാസ്ത്രീയ നാമം Iduna aedon എന്നും. കുറ്റിക്കാടുകളിലും തിങ്ങി നിറഞ്ഞ പച്ചപ്പുള്ളിടത്തും ഇവയെ കാണുന്നു.
വിതരണം
[തിരുത്തുക]കിഴക്കേ ഏഷ്യയിൽ പ്രജനനം നടത്തുന്നു. തണുപ്പുകാലത്ത് തെക്കു കിഴക്കേ ഏഷ്യയിലേക്ക് ദേശാടാനം നടത്തുന്നു.
പ്രജനനം
[തിരുത്തുക]ഉയരം കുറഞ്ഞ മരങ്ങളിൽ ഉണ്ടാക്കിയ കൂടുകളിൽ 5-6 മുട്ടകളിടും.
വിവരണം
[തിരുത്തുക]വരകളില്ലാത്ത തവിട്ടു നിറത്തിലുള്ള മുകൾ വശം. മങ്ങിയ അടിവശം. നെറ്റി ഉരുണ്ടതാണ്. ചെറിയ കൂർത്ത കൊക്കു്. പൂവനും പിടയും കാഴ്ചയ്ക്ക് ഒരു പോലെ.
ഭക്ഷണം
[തിരുത്തുക]പ്രാണികളാണ് പ്രധാന ഭക്ഷണം.
അവലംബം
[തിരുത്തുക]- ↑ BirdLife International (2004). Acrocephalus aedon. 2006 IUCN Red List of Threatened Species. IUCN 2006. Retrieved on 12 May 2006.
- ↑ J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
- ↑ "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
- ↑ കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 508. ISBN 978-81-7690-251-9.
{{cite book}}
:|access-date=
requires|url=
(help) - ↑ Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS.
{{cite book}}
:|access-date=
requires|url=
(help); no-break space character in|title=
at position 52 (help)
- Fregin, S., M. Haase, U. Olsson, and P. Alström. 2009. Multi-locus phylogeny of the family Acrocephalidae (Aves: Passeriformes) - the traditional taxonomy overthrown. Molecular Phylogenetics and Evolution 52: 866-878.
- Sangster, G., J.M. Collinson, P.-A. Crochet, A.G. Knox, D.T. Parkin, L. Svensson, and S.C. Votier. 2011. Taxonomic recommendations for British birds: seventh report. Ibis 153: 883-892.