പെരും ആൾ
ദൃശ്യരൂപം
ഈ ലേഖനത്തിന്റെ വിഷയം വിക്കിപീഡിയയുടെ ശ്രദ്ധേയതനയം
അനുസരിച്ച് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. |
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2011 ജൂലൈ മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
രമേശൻ ബ്ലാത്തൂർ രചിച്ച നോവലാണ് പെരും ആൾ. പുരാണ ഐതിഹ്യമായ രാമായണത്തിലെ ദുഷ്ടനായ രാവണനെ മറ്റൊരു രീതിയിയിലാണ് ഈ നോവലിൽ അവതരിപ്പിക്കുന്നത്.
പുരസ്കാരങ്ങൾ
[തിരുത്തുക]- അങ്കണം നോവൽ അവാർഡ്. 2003 - പെരും ആൾ [1]
- അറ്റ്ലസ്-കൈരളി സാഹിത്യ പുരസ്കാരം (നോവൽ) - പെരും ആൾ
- കടത്തനാട് ഉദയവർമ്മരാജ പുരസ്കാരം 2008 - കടത്തനാട് രാജാസ് ഹൈസ്കൂൾ ഭരണസമിതി,പുറമേരി.നവാഗത പ്രതിഭയ്ക്കുള്ള നോവൽ അവാർഡ്- പെരും ആൾ എന്നപുസ്തകത്തിനു ലഭിച്ചു[2]
- അബുദാബി ശക്തി തായാട്ട് അവാർഡ് 2011- പെരും ആൾ എന്ന നോവലിനു ലഭിച്ചു[3][4]
- മുണ്ടശ്ശേരി അവാർഡ് 2012 .[5]
അവലംബം
[തിരുത്തുക]- ↑ 2008 ഡിസംബർ 12 / മാതൃഭൂമി ദിനപത്രം - മാത്രുഭൂമി ദിനപത്രം മാതൃഭൂമി ദിനപത്രം കണ്ണൂർ എഡീഷൻ പേജ് 10.
- ↑ മനോരമ ദിനപത്രം കോഴിക്കോട് എഡീഷൻ പേജ് 3.
- ↑ മാതൃഭൂമി ദിനപത്രം Archived 2016-03-04 at the Wayback Machine. മാത്രുഭൂമി ദിനപത്രം ഇ പേപ്പർ പേജ് 10.
- ↑ ദേശാഭിമാനി ദിനപത്രം Archived 2016-03-05 at the Wayback Machine. ദേശാഭിമാനി ദിനപത്രം ജൂൺ 8 ,കണ്ണൂർ ഏഡിഷൻ പേജ് 5.
- ↑ ദി ഹിന്ദു വാർത്ത