പെരുംകൊല്ലൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പെരും കൊല്ലൻ കേരളത്തിലുള്ള ഹിന്ദു മതത്തിലെ ഒ ബി സി[അവലംബം ആവശ്യമാണ്] വിഭാഗതിൽപ്പെട്ട ഒരു സമുദായമാണ്. വിശ്വകർമ്മ വിഭാഗത്തിൽ പെട്ട ഒരു ഉപ വിഭാഗമാണ് എന്ന് ഇപ്പോൾ പറയപ്പെടുന്നുണ്ടെങ്കിലും [1] . ഇവർ പരമ്പരാഗതമായി തുകൽ സംബന്ധമായിട്ടുള്ള തൊഴിലുമായി ബന്ധപെട്ടിരിക്കുന്നു. അപൂർവം ചിലർ ചെണ്ട, മദ്ദളം, ഉടുക്ക് തുടങ്ങിയ തോൽ ഉപകരണങ്ങളുമായും ആഡംബര കൊത്തുപണിയുമായി ബന്ധപെട്ടിരിക്കുന്നു.ഇവർ വിശ്വകർമ കുലത്തിൽ ഉൾപ്പെടുന്ന ഇരുമ്പ് പണിക്കരായ കൊല്ലന്മാർ അല്ല.

അവലംബം[തിരുത്തുക]

  1. http://www.keralapsc.org/scstobc.htm#obc
"https://ml.wikipedia.org/w/index.php?title=പെരുംകൊല്ലൻ&oldid=2871370" എന്ന താളിൽനിന്ന് ശേഖരിച്ചത്