പെരുംകടലാടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
'പെരുംകടലാടി
Achyranthes bidentata.jpg
പെരുംകടലാടി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Core eudicots
നിര: Caryophyllales
കുടുംബം: Amaranthaceae
ജനുസ്സ്: Achyranthes
ശാസ്ത്രീയ നാമം
Achyranthes bidentata
Blume
പര്യായങ്ങൾ

ഇന്ത്യ, നേപ്പാൾ, ചൈന, ജപ്പാൻ എന്നിവിടങ്ങളിൽ വളരുന്ന ഒരു ചെടിയാണ് പെരുംകടലാടി. (ശാസ്ത്രീയനാമം: Achyranthes bidentata). ചൈനയിലെ നാട്ടുമരുന്നിൽ ഉപയോഗിക്കുന്നു[1]. നേപ്പാളിൽ പല്ലുവേദനയ്ക്ക് ഉപയോഗിക്കാറുണ്ട്. വറുതിയുടെ സമയത്ത് ഇതിന്റെ വിത്ത് ഭക്ഷണമാക്കാറുണ്ട്. മിസോറമിൽ അട്ട കടിച്ചാൽ ചികിൽസിക്കാൻ പെരുംകടലാടി ഉപയോഗിക്കുന്നു. ഹിമാലയത്തിലും സിക്കിമിലും കാണാറുണ്ട്[2]. ഗർഭകാലത്ത് ഉപയോഗിക്കരുതെന്നു കാണുന്നു[3]. വേരുകൾക്ക് വിഷമുണ്ട്. ഇലകളും ഭക്ഷ്യയോഗ്യമാണ്[4].

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=പെരുംകടലാടി&oldid=1693636" എന്ന താളിൽനിന്നു ശേഖരിച്ചത്