പെരിങ്ങാവ്
ദൃശ്യരൂപം
പെരിങ്ങാവ് | |
|---|---|
നഗരപ്രാന്തം | |
| രാജ്യം | |
| സംസ്ഥാനം | കേരളം |
| ജില്ല | തൃശ്ശൂർ |
| ഭാഷകൾ | |
| • ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് |
| സമയമേഖല | UTC+5:30 (IST) |
| വാഹന രജിസ്ട്രേഷൻ | KL- |
തൃശ്ശൂർ മുൻസിപ്പൽ കോർപ്പറേഷന്റെ വാർഡ് 5 ഉൾപ്പെടുന്ന സ്ഥലമാണ് പെരിങ്ങാവ്. പുഴയ്ക്കൽപ്പുഴയുടെ കരയിലാണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത്. പ്രസിദ്ധമായ പെരിങ്ങാവ് ധന്വന്തരിക്ഷേത്രം ഇവിടെയാണ്.