പെരിങ്ങാല
ദൃശ്യരൂപം
എറണാകുളം ജില്ലയിലെ കുന്നത്തുനാട് പഞ്ചായത്തിൽ പെടുന്ന ഒരു ഗ്രാമമാണ് പെരിങ്ങാല. കാക്കനാട്, പള്ളിക്കര, തൃപ്പൂണിത്തുറ, ആലുവ, പെരുമ്പാവൂർ, പുത്തൻകുരിശ് തുടങ്ങിയവ ആണ് സമീപ പ്രദേശങ്ങൾ.. ജനസംഖ്യാനുപാതികമായി മുസ്ലിംകളാണ് ഭൂരിപക്ഷം. ഹിന്ദു ദലിത് വിഭാഗങ്ങൾ രണ്ടാം സ്ഥാനത്തും, ക്രിസ്ത്യാനികൾ തൊട്ടടുത്തസ്ഥാനത്തുമുണ്ട്.
ഇവിടുത്തെ പ്രധാന വരുമാന മാർഗ്ഗം കച്ചവടമാണ്. പ്രവാസി വരുമാനത്തിലും ഈ സ്ഥലം മുന്നിട്ട് നിൽക്കുന്നു. തീപ്പെട്ടി കമ്പനികൾ നിരവധിയുണ്ട്.
ആരാധനാലയങ്ങൾ
[തിരുത്തുക]- മസ്ജുദുൽ ഹുദ, പെരിങ്ങാല
- മസ്ജിദ് മുബാറക്, പോക്കാട്ടച്ചിറ
- മസ്ജിദുൽ മാ അ്, പാടത്തെപ്പള്ളി
- മസ്ജിദുൽ ഐ. സി. ടി, ഐ.ടീ.സി സ്കൂൾ, പെരിങ്ങാല
- പെരിങ്ങാലക്കാവ് ശ്രീ ഭഗവതിക്ഷേത്രം, പെരിങ്ങാല
- പള്ളിക്കര മഹാദേവക്ഷേത്രം