പെരിങ്ങത്തൂർ മഖാം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇറാഖിലെ കൂഫയിൽ നിന്നെത്തിയ അലി അൽ കൂഫി എന്ന പുണ്യ പുരുഷൻറെ അന്ത്യവിശ്രമ സ്ഥലമാണ് പെരിങ്ങത്തൂർ മഖാം എന്ന പേരിൽ അറിയപ്പെടുന്നത്. ഏകദേശം 1300 വർഷം മുന്പാണ് അലി അൽ കൂഫി പെരിങ്ങത്തൂരിൽ എത്തിയത് എന്നാണ് വിശ്വാസം. കണ്ണൂർ ജില്ലയിലെ പെരിങ്ങളം പഞ്ചായത്തിലാണ് മഖാം സ്ഥിതി ചെയ്യുന്നത്.
"https://ml.wikipedia.org/w/index.php?title=പെരിങ്ങത്തൂർ_മഖാം&oldid=1949002" എന്ന താളിൽനിന്ന് ശേഖരിച്ചത്