പെരിങ്ങത്തൂർ ടി. ടി. ഐ

From വിക്കിപീഡിയ
Jump to navigation Jump to search

2004ൽ ആരംഭിച്ച ടീച്ചേർസ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടാണ് പെരിങ്ങത്തൂർ ടി. ടി. ഐ. ദറസ് യത്തീംഖാനയുടെ കീഴിലുള്ള വിദ്യാഭ്യാസസ്ഥാപനമാണിത്. രണ്ടുവർഷം ദൈർഘ്യമുള്ള ഡിപ്ലോമ ഇൻ എലിമെന്ററി എജുക്കേഷൻ കോഴ്സിനുള്ള പരിശീലനമാണ് ഇവിടെ നല്കുന്നത്. ഒരു ബാച്ചിൽ അൻപത് വിദ്യാർത്ഥികൾക്കാണ് പ്രവേശനം നല്കുന്നത്. അമ്പത് ശതമാനം മെറിറ്റ് സീറ്റുകളും അമ്പത് ശതമാനം മാനേജ്മെന്റ് സീറ്റുകളുമാണ്. പെരിങ്ങത്തൂർ പള്ളിക്ക് സമീപമാണ് ഈ സ്ഥാപനം.