പെരളശ്ശേരി തൂക്കു പാലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കണ്ണൂർ ജില്ലയിൽ, കണ്ണൂർ - കൂത്തുപറമ്പ് സംസ്ഥാന പാതയിൽ പെരളശ്ശേരി ടോവിനു സമീപം അഞ്ചരക്കണ്ടിപ്പുഴക്ക്‌ കുറുകെ നിർമ്മിച്ച തൂക്കു പാലമാണ് പെരളശ്ശേരി തൂക്കു പാലം. വേങ്ങാട് , പെരളശ്ശേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതാണ് ഈ പാലം.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പെരളശ്ശേരി_തൂക്കു_പാലം&oldid=1383417" എന്ന താളിൽനിന്ന് ശേഖരിച്ചത്