പെയ്റ്റൺ ലിസ്റ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പെയ്റ്റൺ ലിസ്റ്റ്
Portrait image of Peyton List
List in 2013
ജനനം
Peyton Roi List

(1998-04-06) ഏപ്രിൽ 6, 1998  (26 വയസ്സ്)
തൊഴിൽ
 • Actress
 • model
സജീവ കാലം2002–present
ബന്ധുക്കൾSpencer List (twin brother)

പെയ്റ്റൺ റോയി ലിസ്റ്റ്[1] (ജനനം: ഏപ്രിൽ 6, 1998[2]) ഒരു അമേരിക്കൻ അഭിനേത്രിയും മോഡലുമാണ്. ഡിസ്നി ചാനലിന്റെ കോമഡി പരമ്പരയായ ജെസ്സിയിലെ എമ്മ റോസ്, അതിന്റെ ഉപസൃഷ്ടിയായ ബങ്ക്ഡിലെ കഥാപാത്രം, ഡയറി ഓഫ് എ വിമ്പി കിഡ് സിനിമാ പരമ്പരയിലെ ഹോളി ഹിൽസ് എന്നീ കഥാപാത്രത്തിലൂടെയുമാണ് അവർ പ്രേക്ഷകരുടെയിടയിൽ തിരിച്ചറിയപ്പെട്ടത്.

ഒരു ബാലികയെന്ന നിലയിൽ വിവിധ ചിത്രങ്ങളിലും ടെലിവിഷൻ പരമ്പരകളുടെ കഥാഖാണ്ടങ്ങളിലും പ്രത്യക്ഷപ്പെട്ടതോടൊപ്പം ടീൻ മാഗസിനുകൾക്കും കമ്പനികൾക്കും മോഡൽ എന്ന നിലയിലും പ്രവർത്തിച്ചിരുന്നു. യുവതിയായ വളർത്തമ്മയുടെ സംരക്ഷണയിലുള്ള നാലു കൂടപ്പിറപ്പുകളിലൊരാളായ എമ്മ റോസായി 2011-ൽ ജെസ്സി എന്ന പരമ്പരയിലും അഭിനയിച്ചു. ഇതിന്റെ തുടർച്ചയായ ബങ്ക്ഡ് എന്ന പരമ്പയിൽ അതേ കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള അവസരവും ലഭിച്ചിരുന്നു. 2016 ൽ, ഡിസ്നി ചാനലിന്റെ ദ സ്വാപ് എന്ന ചലച്ചിത്രത്തിൽ എല്ലീ ഒ'ബ്രയൻ എന്ന കഥാപാത്രമായി അഭിനയിച്ചു.

അഭിനയരംഗം[തിരുത്തുക]

സിനിമ
വർഷം പേര് കഥാപാത്രം കുറിപ്പുകൾ
2004 സ്പൈഡർമാൻ 2 Little girl playing on steps Uncredited[3]
2008 27 ഡ്രസ്സസ് Young Jane Nichols
2009 Confessions of a Shopaholic Shoestore girl #2
2010 3 Backyards Emily
2010 റിമംബർ മി Samantha
2010 ദ സോർസറേർസ് അപ്രൻറീസ് Young Becky
2010 Bereavement Wendy Miller
2011 ഡയറി ഓഫ് ഓ വിമ്പി കിഡ്: റോഡ്രിക് റൂൾസ് Holly Hills
2011 സംതിംഗ് ബോറോവ്ഡ് Young Darcy Rhone
2012 ദ ഡ്രബിൾ വിത് കാലി Young Cali Bluejones
2012 Diary of a Wimpy Kid: Dog Days Holly Hills Young Artist Award for Best Performance in a Feature Film – Young Ensemble Cast[4]
2014 ദ സെവൻത് ഡ്വാർഫ് Princess Rose Voice role
2016 The Thinning Laina Michaels [5]
2017 ദ ഔട്ട്കാസ്റ്റ്സ് Mackenzie Originally titled The Outskirts; scheduled for a 2015 release, but held until 2017[6]
2018 The Thinning: New World Order Laina Michaels
ടെലിവിഷൻ
Year Title Role Notes
2002 ആസ് ദ വേൾഡ് ടേൺസ് Little girl in diner Season 47, episode 143; uncredited[7]
2004 ആൾ മൈ ചിൽ‌ഡ്രൺ Bess Season 35, episode 229
2005 ലേറ്റ് ഷോ വിത് ഡേവിഡ് ലെറ്റർമാൻ Young tourist at the Paul Shaffer hotel Season 12, episode 194
2007 സാറ്റർഡേ നൈറ്റ് ലൈവ് Little girl Episode: "LeBron James/Kanye West"; uncredited[അവലംബം ആവശ്യമാണ്]
2008 കാഷ്മെയർ മാഫിയ Sasha Burden 4 episodes
2008 വണ്ടർ പെറ്റ്സ് Piglet #1 / chick #1 Voice role; episode: "Kalamazoo"
2008 ലേറ്റ് ഷോ വിത് ഡേവിഡ് ലെറ്റർമാൻ Von Trapp kid Season 15, episode 73; uncredited[അവലംബം ആവശ്യമാണ്]
2009 ഗോസ്സിപ്പ് ഗേൾ Little girl #1 Episode: "Enough About Eve"
2010 സീക്രട്ട്സ് ഇൻ ദ വാൾസ് Molly Easton Television film
2011 ലാ & ഓർഡർ: സ്പെഷൽ വിക്ടിംസ് യൂണിറ്റ് Young Larissa Welsh Episode: "Possessed"
2011–2015 ജെസ്സീ Emma Ross Main role
2012 ദ ഡോഗ് ഹൂ സേവ്ഡ് ദ ഹോളിഡേസ് Eve Voice role; television film
2012 Austin & Ally Emma Ross Episode: "Austin & Jessie & Ally All Star New Year"
2013 എ സിസ്റ്റേർസ് നൈറ്റ്മേർ Emily Ryder Television film
2013–2014 പാസ് ദ പ്ലേറ്റ് Herself Co-host; seasons 2–3
2014 ഐ ഡിഡിന്റ് ഡു ഇറ്റ് Sherri Episode: "Dance Fever"
2014 അൾട്ടിമേറ്റ് സ്പൈഡർമാൻ Emma Ross Voice role; episode: "Halloween Night at the Museum"
2015–2018 ബങ്ക്ഡ് Emma Ross Main role
2015 K.C. അണ്ടർകവർ Emma Episode: "All Howl's Eve"
2016 ദ സ്വാപ് Ellie O'Brien Disney Channel Original Movie[8]
2018 ഹാപ്പി ടുഗദർ Sierra Episode: Pilot[9]
2018 ലൈറ്റ് ആസ് എ ഫെദർ Olivia Richmond Main role[10]
Music video appearances
Year Title Artist
2018 "ഒൺളി യൂ" Cheat Codes and Little Mix[11]

അവലംബം[തിരുത്തുക]

 1. "Peyton Roi List". Hollywood.com. Archived from the original on 2016-08-14. Retrieved 2018-06-15.
 2. "Peyton List". Disney Channel. Archived from the original on 2012-06-16. Retrieved 2015-05-09.
 3. "The Cast of Disney's Jessie talk about swinging by Marvel's Ultimate Spider-Man". Marvel. Retrieved August 9, 2015.
 4. "34th Annual Young Artist Awards – Nominations". Young Artist Awards. Archived from the original on April 3, 2013. Retrieved February 1, 2015.
 5. Spangler, Todd (November 18, 2015). "Digital Star Logan Paul, Peyton List Topline 'The Thinning' Thriller from Legendary Digital (EXCLUSIVE)". Variety. Retrieved February 14, 2015.
 6. McNary, Dave (March 8, 2017). "Swen Group Moves Into U.S. Distribution With Victoria Justice's 'Outcasts' (EXCLUSIVE)". Variety. Retrieved March 8, 2017.
 7. Saltman, Laura (October 14, 2013). "A Tale Of Two Peytons: Jessie's Peyton List On Sharing Her Famous Name With Other Peyton List". Access Hollywood. Archived from the original on 2015-09-17. Retrieved March 18, 2017.
 8. Hipes, Patrick (April 20, 2016). "Disney Channel Original Movie 'The Swap' Set As Network Plans 100-Pic Celebration". Deadline Hollywood. Retrieved August 7, 2018.
 9. Cantor, Brian (July 31, 2018). "First Look: Peyton List Guest Stars In "Happy Together" Pilot; Harry Styles Is An Executive Producer". Headline Planet. Retrieved August 13, 2018.
 10. Pedersen, Erik (June 4, 2018). "'Light As A Feather' Cast Set: Liana Liberato, Haley Ramm, Peyton List, Others Join Hulu & AwesomenessTV Drama". Deadline. Retrieved August 7, 2018.
 11. Mele, Sofia (July 13, 2018). "Cheat Codes and Little Mix Tell a Mermaid Love Story in Vibrant 'Only You' Video: Watch". Billboard. Retrieved July 13, 2018.
"https://ml.wikipedia.org/w/index.php?title=പെയ്റ്റൺ_ലിസ്റ്റ്&oldid=3661200" എന്ന താളിൽനിന്ന് ശേഖരിച്ചത്