പെയിന്റിങ് ലൈഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പെയിന്റിങ് ലൈഫ്
സംവിധാനംബിജു
നിർമ്മാണംഎസ് സജികുമാറാർ
രചനബിജു
അഭിനേതാക്കൾ
 • പൃഥ്വിരാജ്
 • പ്രിയാമണി
 • പാർഥിപൻ
 • നിഷാന്ത് സാഗർ
 • കൃഷ്ണകുമാർ
ഛായാഗ്രഹണംഎം.ജെ. രാധാകൃഷ്ണൻ
രാജ്യംഇന്ത്യ
ഭാഷമലയാളം

ബിജുവിന്റെ സംവിധാനത്തിൽ പൃഥ്വിരാജ് നായകനായി പുറത്തിറങ്ങാനിരിക്കുന്ന മലയാളചലച്ചിത്രമാണ് പെയിന്റിങ് ലൈഫ്. ബിജു തന്നെ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നു. പ്രിയാമണി, പാർഥിപൻ, നിഷാന്ത് സാഗർ, കൃഷ്ണകുമാർ, ഇർഷാദ്, അനുമോൾ എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹിമാചൽ പ്രദേശിലാണ് സിനിമയുടെ ചിത്രീകരണം നടത്തുക. എം.ജെ. രാധാകൃഷ്ണൻ ഛായാഗ്രഹണം നിർവഹിക്കുന്നു. ധർമിക് ഫിലിംസിന്റെ ബാനറിൽ ഡോ.എസ് സജികുമാറാണ് ചിത്രം നിർമ്മിക്കുന്നത്.[1]

അഭിനേതാക്കൾ[തിരുത്തുക]

 • പൃഥ്വിരാജ് –
 • പ്രിയാമണി –
 • പാർഥിപൻ –
 • നിഷാന്ത് സാഗർ –
 • കൃഷ്ണകുമാർ –
 • ഇർഷാദ് –
 • അനുമോൾ –

അവലംബം[തിരുത്തുക]

 1. "ഡോ.ബിജുവിനൊപ്പം വീണ്ടും പൃഥ്വി; കൂടെ പ്രിയമണിയും". മാതൃഭൂമി. 2013 ഓഗസ്റ്റ് 12. ശേഖരിച്ചത് 2013 ഓഗസ്റ്റ് 13.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പെയിന്റിങ്_ലൈഫ്&oldid=2332687" എന്ന താളിൽനിന്ന് ശേഖരിച്ചത്