പെപ്സി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പെപ്സി
നിലവിലുള്ള പെപ്സി ലോഗോ (ഡിസംബർ 2008–).
പെപ്സിയുടെ നിലവിലുള്ള ദ്വിമാന ലോഗോ - 2008-ൽ പുറത്തിറക്കിയത്
Type കോള
Manufacturer പെപ്സികോ
Country of origin അമേരിക്കൻ ഐക്യനാടുകൾ
Introduced 1893 (ബ്രാഡ്'സ് ഡ്രിങ്ക് എന്നായിരുന്നു പേര്)
1898 ഓഗസ്റ്റ് 28-ന് (പെപ്സി-കോള എന്ന പേരിൽ)
1961 (പെപ്സി എന്ന പേരിൽ)
Related products കൊക്ക-കോള
ആർ.സി. കോള
ഐർൺ ബ്രൂ
കോള ടർക്ക
ബിഗ് കോള
Website pepsi.com

കാർബണേറ്റ് ചെയ്ത ഒരു സോഫ്റ്റ് ഡ്രിങ്കാണ് പെപ്സി (ചെറിയ അക്ഷരങ്ങളിൽ pepsi എന്നാണ് എഴുതുന്ന ശൈലി, മുൻപ് PEPSI എന്നെഴുതിയിരുന്നു). PepsiCo ആണ് ഇത് നിർമിച്ച് വിതരണം ചെയ്യുന്നത്. 1893-ൽ നിർമ്മിക്കുകയും ബ്രാഡ്സ് ഡ്രിങ്ക് എന്ന പേരിൽ അവതരിപ്പിക്കുകയും ചെയ്തിരുന്ന ഈ പാനീയം 1898 ഓഗസ്റ്റ് 28-ന് പെപ്സി-കോള എന്നും 1961-ൽ പെപ്സി എന്നും പുനർ നാമകരണം ചെയ്യപ്പെട്ടു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പെപ്സി&oldid=2363545" എന്ന താളിൽനിന്നു ശേഖരിച്ചത്