പെപ്പറോമിയ റുബെല്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പെപ്പറോമിയ റുബെല്ല
Peperomia rubella - Berlin Botanical Garden - IMG 8729.JPG
Scientific classification
Kingdom:
(unranked):
(unranked):
Order:
Family:
'Piperaceae
Genus:
Peperomia
Species:
rubella

പെപ്പറോമിയ റൂബല്ല ജമൈക്ക തദ്ദേശവാസിയായ കാണപ്പെടുന്ന പിപ്പരേസീ കുടുംബത്തിലെ ഒരു ഇനം സസ്യമാണ്. ചുവന്ന കാണ്ഡത്തിൽ ഇരുണ്ട പച്ചനിറത്തിലും, ഓവൽ ആകൃതിയിലുള്ള, മാംസളമായ ഇലകൾ സാധാരണയായി നാല് ക്ലസ്റ്ററുകളായി ക്രമീകരിച്ചിരിക്കുന്ന ഒരു ചെറിയ ചെടിയാണ് ഇത്.

പര്യായം[തിരുത്തുക]

  • പൈപ്പർ റുബെല്ലം Haw. (basionym)

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പെപ്പറോമിയ_റുബെല്ല&oldid=2879596" എന്ന താളിൽനിന്ന് ശേഖരിച്ചത്