പെൻ‌ഗ്വിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പെൻ‌ഗ്വിനുകൾ
Temporal range: Paleocene-സമീപസ്ഥം, 62–0 Ma
Pygoscelis papua.jpg
ജെന്റൂ പെൻഗ്വിൻ, Pygoscelis papua
Scientific classification
കിങ്ഡം:
ഫൈലം:
Class:
Infraclass:
നിര:
Sphenisciformes

Sharpe, 1891
കുടുംബം:
Spheniscidae

Bonaparte, 1831
Penguin range.png
Range of Penguins, all species (aqua)

Aptenodytes
Eudyptes
Eudyptula
Megadyptes
Pygoscelis
Spheniscus
For prehistoric genera, see Systematics

ദക്ഷിണാർദ്ധഗോളത്തിൽ കാണപ്പെട്ടുവരുന്ന പറക്കാൻ സാധിക്കാത്ത പക്ഷിയാണ്‌ പെൻ‌ഗ്വിൻ. ക്രിൽ, മത്സ്യം, കൂന്തൾ തുടങ്ങിയ സമുദ്രജീവികളാണ്‌ ഇവയുടെ ഭക്ഷണം. 1.1 മീറ്റർ വരെ ഉയരമുള്ള എമ്പറർ പെൻ‌ഗ്വിൻഈ വിഭാഗത്തിൽപ്പെട്ട ഏറ്റവും വലിയവയാണ്‌ - ഏറ്റവും ചെറിയവ 40 സെന്റീമീറ്ററോളം ഉയരമുള്ള ചെറിയ നീല പെൻ‌ഗ്വിൻആണ്‌. പൊതുവേ അന്റാർട്ടിക്കപോലുള്ള തണുപ്പുള്ള പ്രദേശങ്ങളിലാണ്‌ ഇവയെ കണ്ടുവരുന്നതെങ്കിലും ഗാലപ്പഗോസ് പെൻ‌ഗ്വിൻ എന്നയിനം ഭൂമദ്ധ്യരേഖപ്രദേശമായ ഗാലപ്പഗോസിലാണ്‌ അധിവസിക്കുന്നത്‌. കാൽപാദത്തിൽ വെച്ച് മുട്ട വിരിയിക്കുന്ന പക്ഷിയാണിത്‌. [1]

പെൻ‌ഗ്വിൻ - അന്റാർട്ടിക്കയിൽനിന്നുമുള്ള ചിത്രം

അവലംബം[തിരുത്തുക]

  1. http://www.penguins.cl/galapagos-penguins.htm


"https://ml.wikipedia.org/w/index.php?title=പെൻ‌ഗ്വിൻ&oldid=2887321" എന്ന താളിൽനിന്ന് ശേഖരിച്ചത്