പെന്റാസ് ലീഡർമന്നി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പെന്റാസ് ലീഡർമന്നി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
P. ledermannii
Binomial name
Pentas ledermannii

സപുഷ്പികളിൽ റുബിയേസീ കുടുംബത്തിലെ ഒരു ജനുസ്സായ പെന്റാസിലെ ഒരിനമാണ് പെന്റാസ് ലീഡർമന്നി - Pentas ledermannii. കാമറൂണിലും നൈജീരിയയിലുമാണ് ഇവ കാണപ്പെടുന്നത്. തദ്ദേശീയമായി ഇവ വംശനാശം നേരിടുന്നു. ഉഷ്ണമേഖലയിലെയോ ഉഷ്ണമേഖലയോടടുത്ത നനവാർന്ന താഴ്ന്ന വനമേഖലയിലും പർവ്വത വനമേഖലയിലും കാണപ്പെടുന്നു. ഇത്തരം പ്രദേശങ്ങളിലെ ഉയർന്ന പുൽപ്രദേശങ്ങളിലും ഇവ വളരുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പെന്റാസ്_ലീഡർമന്നി&oldid=3661196" എന്ന താളിൽനിന്ന് ശേഖരിച്ചത്