പെന്റാഡെസിമൽ സംഖ്യാവ്യവസ്ഥ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബേസ് -5 അല്ലെങ്കിൽ പെന്റാഡെസിമൽ എന്നത് അഞ്ച് സംഖ്യകളുള്ള ഒരു സംഖ്യാ സംവിധാനമാണ്. [1] ഒരു പെന്റാഡെസിമൽ സംഖ്യാവ്യവസ്ഥയുടെ ഉത്ഭവം രണ്ട് കൈയിലും അഞ്ച് വിരലുകൾ ഉണ്ട് എന്ന തത്ത്വത്തെ അടിസ്ഥാനമാക്കിയാണ്. പെന്റാഡെസിമൽ സംഖ്യാവ്യവസ്ഥയിൽ, 0 മുതൽ 4 വരെയുള്ള അഞ്ച് അക്കങ്ങൾ ഏതെങ്കിലും യഥാർത്ഥ സംഖ്യയെ പ്രതിനിധീകരിക്കുന്നതിന് ഉപയോഗിക്കുന്നു. ഈ രീതി അനുസരിച്ച്, അഞ്ച് എന്ന സംഖ്യയെ 10 എന്നും ഇരുപത്തിയഞ്ച് 100 എന്നും അറുപത് 220 എന്നും എഴുതപ്പെടുന്നു. [2]

അവലംബം[തിരുത്തുക]