പെന്റാഡെകനോയിക് ആസിഡ്
![]() | |
![]() | |
Names | |
---|---|
IUPAC name
pentadecanoic acid
| |
Other names
n-Pentadecanoic acid; Pentadecylic acid
| |
Identifiers | |
CAS number | 1002-84-2 |
PubChem | |
ChEBI | 42504 |
SMILES | |
InChI | |
ChemSpider ID | |
Properties | |
തന്മാത്രാ വാക്യം | C15H30O2 |
Molar mass | 242.4 g mol−1 |
സാന്ദ്രത | 0.842 g/cm3 |
ദ്രവണാങ്കം | 51- തൊട്ട് 53 °C (124- തൊട്ട് 127 °F; 324- തൊട്ട് 326 K) |
ക്വഥനാങ്കം |
257 °C, 530 K, 495 °F |
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa). | |
Infobox references | |
പെൻറാഡെകനോയിക് ആസിഡ് പ്രകൃതിയിൽ അപൂർവ്വമായ ഒരു പൂരിത ഫാറ്റി ആസിഡ് ആണ്. അതിന്റെ തന്മാത്ര വാക്യം CH3(CH2)13COOH ആണ്. പശുക്കളുടെ പാൽ കൊഴുപ്പിൽ 1.2% ലെവൽ ഇത് കാണപ്പെടുന്നു.[1]ബട്ടർഫാറ്റ് ആയി മാർക്കെറ്റിൽ ഉപയോഗിക്കുന്ന [2]പശുവിൻപാലിലെ വെണ്ണയാണ് ഇതിൻറെ പ്രധാന ഉറവിടം.[3]ഹൈഡ്രൊജിനേറ്റ് ചെയ്ത ആട്ടിറച്ചിയിലെ കൊഴുപ്പിൽ പെൻറാഡെകനോയിക് ആസിഡ് കാണപ്പെടുന്നു.[4] ഡൂറിയൻ ഇനങ്ങളിലെ ഡുറിയോ ഗ്രാവിയോലെൻസ് പോലുള്ള ഫലങ്ങളിൽ നിന്നുള്ള കൊഴുപ്പിന്റെ 3.61 ശതമാനത്തിൽ ഈ ആസിഡ് കാണപ്പെടുന്നു.[5]
അവലംബം[തിരുത്തുക]
- ↑ Rolf Jost "Milk and Dairy Products" Ullmann's Encyclopedia of Industrial Chemistry, Wiley-VCH, Weinheim, 2002. doi:10.1002/14356007.a16_589.pub3
- ↑ Pentadecanoic acid, Lipomics.com
- ↑ Smedman, AE; Gustafsson, IB; Berglund, LG; Vessby, BO (1999). "Pentadecanoic acid in serum as a marker for intake of milk fat: relations between intake of milk fat and metabolic risk factors". The American Journal of Clinical Nutrition. 69 (1): 22–9. PMID 9925119.
- ↑ Hansen, RP; Shorland, FB; Cooke, NJ (1954). "The occurrence of n-pentadecanoic acid in hydrogenated mutton fat". Biochem. J. 58 (4): 516–517. PMC 1269934. PMID 13229996.
- ↑ ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)