പെന്റഗോണിയ ഇൻവോലുക്രാറ്റ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പെന്റഗോണിയ ഇൻവോലുക്രാറ്റ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
P. involucrata
Binomial name
Pentagonia involucrata
C.M.Taylor

പുഷ്പിക്കുന്ന സസ്യങ്ങളിലെ റുബിയേസീ കുടുംബത്തിലെ ഒരു ജനുസ്സായ പെന്റഗോണിയയിലെ ഒരിനമാണ് പെന്റഗോണിയ ഇൻവോലുക്രാറ്റ - Pentagonia involucrata. ഇക്വഡോറിലാണ് ഇവ തദ്ദേശീയമായി കാണപ്പെടുന്നത്.

അവലംബം[തിരുത്തുക]