പെനിയം ഗ്രിഗോറിയസ്
ദൃശ്യരൂപം
Penium gregoriouse | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species: | P. gregoriouse
|
Binomial name | |
Penium gregoriouse Ray and Thomas sp.nov.
|
കേരളത്തിൽ നിന്നും കണ്ടെത്തിയ പുതിയ ഒരിനം ആൽഗയാണ് പെനിയം ഗ്രിഗോറിയസ് (ശാസ്ത്രീയനാമം: Penium gregoriouse). പത്തനംതിട്ട കാതോലിക്കേറ്റ് കോളജിലെ ബോട്ടണി വിഭാഗം അധ്യാപകൻ ബിനോയ് ടി. തോമസ് നടത്തിയ ഗവേഷണത്തിലാണു മണ്ണിൽ നിന്നും ഇവയെ കണ്ടത്തിയത്.[1][2]
അവലംബം
[തിരുത്തുക]- ↑ "Ecology and Diversity of Green-algae of Tropical Oxic Dystrustepts Soils in Relation to Different Soil Parameters and Vegetation". സയൻസ് അലർട്ട്. Retrieved 2013 സെപ്റ്റംബർ 8.
{{cite news}}
: Check date values in:|accessdate=
(help) - ↑ "Department-Botany". കതോലിക്കേറ്റ് കോളേജ്. Archived from the original on 2013-08-26. Retrieved 2013 സെപ്റ്റംബർ 8.
{{cite news}}
: Check date values in:|accessdate=
(help)