പെണ്ണെഴുതുന്ന ജീവിതം
ദൃശ്യരൂപം
കർത്താവ് | എൻ.കെ. രവീന്ദ്രൻ |
---|---|
ഭാഷ | മലയാളം |
സാഹിത്യവിഭാഗം | നിരൂപണ ഗ്രന്ഥം |
പ്രസാധകർ | മാതൃഭൂമി ബുക്സ് |
ഏടുകൾ | 150 |
പുരസ്കാരങ്ങൾ | കേരള സാഹിത്യ അക്കാദമി പുരസ്കാരം |
സാഹിത്യ നിരൂപകനായ എൻ.കെ. രവീന്ദ്രൻ രചിച്ച നിരൂപണ ഗ്രന്ഥമാണ് പെണ്ണെഴുതുന്ന ജീവിതം.[1] 2012ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതിയ്ക്ക് ലഭിച്ചു. [2]
അവലംബം
[തിരുത്തുക]- ↑ https://secure.mathrubhumi.com/books/essays/bookdetails/695/pennezhuthunna-jeevitham#.WOelGPni1z0
- ↑ [സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു "സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു"]. ദേശാഭിമാനി. 2013 ജൂലൈ 11. Retrieved 2013 ജൂലൈ 11.
{{cite news}}
: Check|url=
value (help); Check date values in:|accessdate=
and|date=
(help)