പെണാർവള്ളി
ദൃശ്യരൂപം
പെണാർവള്ളി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Subtribe: | |
Genus: | Zanonia
|
Species: | Z. indica
|
Binomial name | |
Zanonia indica | |
Synonyms | |
|
വെള്ളരിയുടെ കുടുംബമായ കുക്കുർബിറ്റേസീയിലെ ഒരു സസ്യമാണ് പെണാർവള്ളി.(ശാസ്ത്രീയനാമം: Zanonia indica). ഇന്ത്യൻ ഉപഭൂഖണ്ഡം, തെക്കു കിഴക്കെ ഏഷ്യ തുടങ്ങി ന്യൂ ഗിനിയയുടെ കിഴക്കുഭാഗം വരെ കാണപ്പെടുന്ന ബഹുവർഷിയായ ഒരു വള്ളിച്ചെടിയാണിത്. സാനോണിയ ജനുസിൽ ഈ ഒരു സ്പീഷിസ് മാത്രമേയുള്ളൂ.[1] ക്ലിപർ ശലഭ-ലാർവകളുടെ ഭക്ഷണസസ്യങ്ങളിൽ ഒന്നാണിത്.
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ Zanonia indica എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Zanonia indica എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.