പെദ്ദപ്പള്ളി (ലോക്സഭാ നിയോജക മണ്ഡലം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പെഡ്ഡാപ്പള്ളി(ലോക്സഭാ നിയോജക മണ്ഡലം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആന്ധ്രാപ്രദേശിലെ 42 ലോക്‌സഭാമണ്ഡലങ്ങളിൽ ഒന്നാണ് പെദ്ദപ്പള്ളി ലോക്സഭാ നിയോജക മണ്ഡലം. (തെലുഗ്: పెద్దపల్లి లోక సభ నియోజకవర్గం) Peddapalli Lok Sabha constituency ഈ മണ്ഡലം പട്ടികജാതി മണ്ഡലമായി സംവരണം ചെയ്തിരിക്കുന്നു.[1]

ഇതുവരെയുള്ള ലോക്‌സഭാംഗങ്ങൾ[തിരുത്തുക]

Lok Sabha Duration Name of M.P. Party Affiliation
Third 1962-67 M. R. Krishna ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്
Fourth 1967-71 M. R. Krishna ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്
Fifth 1971-77 V. Tulasiram Telengana Praja Samithi
Sixth 1977-80 V. Tulasiram ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്
Seventh 1980-84 G. Bhoopathy തെലുഗുദേശം പാർട്ടി
Eighth 1984-89 G. Bhoopathy തെലുഗുദേശം പാർട്ടി
Ninth 1989-91 G. Venkat Swamy ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്
Tenth 1991-96 G. Venkat Swamy ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്
Eleventh 1996-98 G. Venkat Swamy ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്
Twelfth 1998-99 Chellamalla Suguna Kumari തെലുഗുദേശം പാർട്ടി
Thirteenth 1999-04 Chellamalla Suguna Kumari തെലുഗുദേശം പാർട്ടി
Fourteenth 2004-09 G. Venkat Swamy ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്
Fifteenth 2009-incubent ജി.വിവേക് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്

അവലംബം[തിരുത്തുക]

  1. "Delimitation of Parliamentary and Assembly Constituencies Order, 2008" (PDF). The Election Commission of India. p. 29. Archived from the original (PDF) on 2010-10-05. Retrieved 2013-12-29.