പെഡാലിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പെഡാലിയം
Pedalium murex MS6569.jpg
Pedalium murex
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Pedaliaceae
Genus:
Pedalium
Species:
murex
Synonyms[1]
  • Pedalium microcarpum Decne.
  • Pedalium muricatum Salisb.
  • Rogeria microcarpa Klotzsch

പെഡാലിയേസീ സസ്യകുടുംബത്തിലെ ഒരു ജീനസാണ് പെഡാലിയം. ഈ ജീനസിലെ ഒരേയൊരു സ്പീഷീസാണ് പെഡാലിയം മ്യൂറെക്സ്. ഇന്ത്യയിലും ശ്രീലങ്കയിലും ആഫ്രിക്കയിലെ ഉഷ്ണമേഖലാപ്രദേശങ്ങളിലും ഈ സസ്യം കാണപ്പെടുന്നു.[2]

അവലംബം[തിരുത്തുക]

  1. "The Plant List: A Working List of All Plant Species". ശേഖരിച്ചത് 15 January 2015.
  2. Pedalium murex L. in the Germplasm Resources Information Network (GRIN), US Department of Agriculture Agricultural Research Service. Accessed on 13 February 2014.

പുറം കണ്ണികൾ[തിരുത്തുക]

Media related to പെഡാലിയം at Wikimedia Commons

"https://ml.wikipedia.org/w/index.php?title=പെഡാലിയം&oldid=3180149" എന്ന താളിൽനിന്ന് ശേഖരിച്ചത്