പെട്ര ക്വിറ്റോവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പെട്ര ക്വിറ്റോവ
[[File:Petra Kvitová Roland Garros 2011.jpg|frameless|alt=]]
Country Czech Republic
ResidenceFulnek, Czech Republic
Born (1990-03-08) 8 മാർച്ച് 1990  (30 വയസ്സ്)
Bílovec, Czechoslovakia
Height1.83 മീ (6 അടി 0 in)
Turned pro2006
PlaysLeft-handed (two-handed backhand)
Career prize moneyUS$ 4,361,121
Singles
Career record177–89
Career titles5 WTA, 7 ITF
Highest rankingNo. 7 (4 July 2011)
Current rankingNo. 7 (4 July 2011)[1]
Grand Slam results
Australian OpenQF (2011)
French Open4R (2008, 2011)
WimbledonW (2011)
US Open4R (2009)
Doubles
Career record8–23
Career titles0
Highest rankingNo. 196 (28 February 2011)
Current rankingNo. 343 (20 June 2011)
Grand Slam Doubles results
Australian Open2R (2011)
French Open2R (2010)
Wimbledon1R (2010)
US Open1R (2010)
Last updated on: 20 June 2011.

ഒരു ചെക്ക് റിപ്പബ്ലിക്ക് ടെന്നീസ് കളിക്കാരിയാണ് പെട്ര ക്വിറ്റോവ( Czech pronunciation: [ˈpɛtra ˈkvɪtovaː]; ജനനം 8 മാർച്ച് 1990) ഡ്ബ്ല്യു.ടി.എ. സിംഗിൾസ് ടൈറ്റിലുകൾ നേടിയിട്ടുള്ള ഈ കായികതാരം 2011 ജൂലൈ 4-ലെ കണക്കുകൾ പ്രകാരം ഏഴാം സ്ഥാനത്താണ്. 2011-ലെ വിംബിൾഡൺ ഗ്രാന്റ്സ്ലാം നേടിയതോടെ 1990-കളിൽ ജനിച്ച് ഗ്രാൻസ്ലാം നേടുന്ന ആദ്യ വനിതയായി മാറി ഇവർ.

ഗ്രാൻസ്ലാം ഫൈനലുകൾ[തിരുത്തുക]

സിംഗിൾസ്: 1 (1–0)[തിരുത്തുക]

Outcome Year Championship Surface Opponent in the final Score in the final
Winner 2011 Wimbledon Grass റഷ്യ Maria Sharapova 6–3, 6–4

അവലംബം[തിരുത്തുക]

  1. "WTA Rankings". wtatennis.com.

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

പുരസ്കാരങ്ങൾ
മുൻഗാമി
അമേരിക്കൻ ഐക്യനാടുകൾ മെലനി ഓഡിൻ
WTA Newcomer of the Year
2010
Succeeded by
Incumbent
"https://ml.wikipedia.org/w/index.php?title=പെട്ര_ക്വിറ്റോവ&oldid=2787324" എന്ന താളിൽനിന്ന് ശേഖരിച്ചത്