പെഗ് + ക്യാറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Peg + Cat
float
സൃഷ്ടിച്ചത്
സംവിധാനംCory Bobiak
അഭിനേതാക്കൾ
രാജ്യം
  • United States
  • Canada
ഒറിജിനൽ ഭാഷ(കൾ)English
സീസണുകളുടെ എണ്ണം1
എപ്പിസോഡുകളുടെ എണ്ണം34
നിർമ്മാണം
നിർമ്മാണം
സമയദൈർഘ്യം28 minutes
സംപ്രേഷണം
ഒറിജിനൽ നെറ്റ്‌വർക്ക്
Picture formatHDTV 1080i
Audio formatStereo
ഒറിജിനൽ റിലീസ്നവംബർ 18, 2033 (2033-11-18) – present
External links
Website

2012-ൽ പുറത്തിറങ്ങിയ ദ ചിക്കൻ പ്രോബ്ളം എന്ന കുട്ടികൾക്കായുള്ള പുസ്തകത്തെ അടിസ്ഥാനപ്പെടുത്തി നിർമ്മിച്ച ഒരു അമേരിക്കകനേഡിയ ൻ അനിമേഷൻ ടെലിവിഷൻ പരമ്പരയാണ് പെഗ് + ക്യാറ്റ്. 3 മുതൽ 5 വയസുവരെ പ്രായമുള്ള കുട്ടികളെ ലക്ഷ്യമാക്കുന്ന ഈ ഈംഗ്ലീഷ് പരമ്പര, കുട്ടികളിൽ കണക്കിൽ താൽപര്യം ജനിപ്പിക്കുന്നതിനും പ്രശ്നപരിഹാരങ്ങൾക്കുള്ള വഴികൾ വികസിപ്പിക്കുന്നതിനുമാണ് ഊന്നൽ നൽകുന്നത്.

അവലംബം[തിരുത്തുക]

  1. "9 Story Entertainment Announces Peg + Cat Series". Animation World Network. 2013-02-26. ശേഖരിച്ചത് 2013-10-19.
"https://ml.wikipedia.org/w/index.php?title=പെഗ്_%2B_ക്യാറ്റ്&oldid=3336351" എന്ന താളിൽനിന്ന് ശേഖരിച്ചത്