പെക്റ്റലിസ് റേഡിയേറ്റ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

White egret flower
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Subfamily:
Genus:
Pecteilis
Species:
radiata
Synonyms

പെക്റ്റലിസ് റേഡിയേറ്റ (Habenaria radiata) എന്നത് ചൈന, ജപ്പാൻ, കൊറിയ, റഷ്യ എന്നിവിടങ്ങളിൽ കാണപ്പെടുന്ന ഇനം ഓർക്കിഡാണ്.[1]ഈ ഇനം പൊതുവെ വെളുത്ത ഈഗ്രറ്റ് പുഷ്പം, ഫ്രിൻഗെഡ് ഓർക്കിഡ് അല്ലെങ്കിൽ സാഗിസോ എന്ന പേരിലാണ് അറിയപ്പെടുന്നത്. ടോക്കിയോ സെറ്റഗായ വാർഡിലെ ഔദ്യോഗിക പുഷ്പമാണ് സാഗിസോ.

അവലംബം[തിരുത്തുക]

  1. La Croix, I. F.; Aubron, Manuel (2008). The New Encyclopedia of Orchids:1500 Species in cultivation. Timber Press. p. 222. ISBN 0-88192-876-3. Retrieved June 21, 2009.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പെക്റ്റലിസ്_റേഡിയേറ്റ&oldid=3274002" എന്ന താളിൽനിന്ന് ശേഖരിച്ചത്