പൂർവ റെയിൽവേ
ദൃശ്യരൂപം
Overview | |
---|---|
Headquarters | ഫയർലി പാലസ്, കൊൽക്കത്ത |
Locale | പശ്ചിമ ബംഗാൾ,ബീഹാർ |
Dates of operation | 1952– |
Predecessor | കിഴക്കേ ഇന്ത്യൻ റെയിൽവേ |
Technical | |
Track gauge | Mixed |
Length | 2414 |
Other | |
Website | ER official website |
ഇന്ത്യൻ റെയിൽവേയിലെ പതിനേഴ് മേഖലകളിൽ ഒന്നാണ് പൂർവ്വ റെയിൽവേ. കൊൽക്കത്ത ആസ്ഥാനമായ ഈ മേഖലയുടെ പരിധി പശ്ചിമ ബംഗാൾ, ബീഹാർ എന്നീ സംസ്ഥാനങ്ങളാണ്. ഹൗറ, സിയാൽദ, മാൾഡ, അസൻസോൾ എന്നീ നാല് ഡിവഷനുകളാണ് പൂർവ്വ റെയിൽവേയിൽ ഉള്ളത്. 1952 ഏപ്രിൽ 14ന് പൂർവ്വ റെയിൽവേ രൂപീകരിക്കപ്പെട്ടു.
പ്രധാന തീവണ്ടികൾ
[തിരുത്തുക]- പൂർവ്വ എക്സ്പ്രസ്സ്
- ഗീതാഞ്ജലി എക്സ്പ്രസ്സ്
- കൽക്കാ മെയിൽ
- ഹൗറാ മെയിൽ
- മുംബയ് മെയിൽ
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Indian Railways reservations
- ER official website Archived 2005-12-31 at the Wayback Machine.
അവലംബം
[തിരുത്തുക]
[[mr:पूर्व रेल्वे (भारत)]