പൂർവ മധ്യ റെയിൽവേ
ദൃശ്യരൂപം
Overview | |
---|---|
Headquarters | ഹാജിപ്പൂർ |
Locale | ബീഹാർ, ഝാർഖണ്ഡ്, ഉത്തർ പ്രദേശ് |
Dates of operation | 1996– |
Predecessor | കിഴക്കൻ റെയിൽവേ |
ഇന്ത്യൽ റെയിൽവേയുടെ പതിനേഴ് മേഖലകളിൽ ഒന്നാണ് കിഴക്കൻ മധ്യ റെയിൽവേ. നേരത്തേ വടക്കു കിഴക്കൻ റെയിൽവേയിൽ ഉൾപ്പെട്ടിരുന്ന സോണാപൂർ, സമസ്തിപ്പൂർ എന്നീ ഡിവിഷനുകളും കിഴക്കൻ റെയിൽവേയിൽ ഉൾപ്പെട്ടിരുന്ന ധനാപൂർ, മുഗൾസരായി, ധൻപൂർ എന്നീ ഡിവിഷനുകൾ ചേർത്തു ഉണ്ടാക്കിയ ഈ മേഖല നിലവിൽ വന്നത് 1996 സെപ്റ്റംബർ 8-നാണ്. [1]
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- East Central Railway Archived 2009-12-12 at the Wayback Machine.
- Indian Railways reservations