പൂവന്മല, റാന്നി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

പൂവന്മല പത്തനംതിട്ട ജില്ലയിലെ റാന്നി അങ്ങാടി ഗ്രാമപഞ്ചായത്തിലെ ഒരു സ്ഥലമാണ്. [1] റാന്നി അങ്ങാടി പഞ്ചായത്തിന്റെ പന്ത്രണ്ടാം വാർഡ് ആണിത്. ഇപ്പോഴത്തെ വാർഡ് മെംബർ ആഷ ടി തമ്പി ആകുന്നു.[2] റാന്നി - വെണ്ണിക്കുളം - തിരുവല്ല റോഡ് ഇതുവഴി കടന്നുപോകുന്നു. ഇത് ഒരു ചെറു പട്ടണം ആകുന്നു. പൂവന്മലയിൽ[3] 70 വർഷത്തോളം പഴക്കമുള്ള എം. റ്റി. എൽ പി. സ്കൂൾ പൂവന്മലസ്ഥിതിചെയ്യുന്നു. ഇവിടെനിന്ന് നെല്ലിക്കമൺ, മല്ലപ്പള്ളി, ചങ്ങനാശ്ശേരി എന്നിവിടങ്ങളിലേയ്ക്ക് റോഡുകൾ ഉണ്ട്. റാന്നി ബൈപ്പാസ് ഇതുവഴി കടന്നുപോയി ചെല്ലക്കാട്, പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയുമായി ചേരുന്നു.

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-15. Retrieved 2016-11-02.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-09-04. Retrieved 2016-11-02.
  3. http://www.deshabhimani.com/news/kerala/news-pathanamthittakerala-30-04-2016/557443
"https://ml.wikipedia.org/w/index.php?title=പൂവന്മല,_റാന്നി&oldid=3806215" എന്ന താളിൽനിന്ന് ശേഖരിച്ചത്