പൂവം, കണ്ണൂർ ജില്ല
ദൃശ്യരൂപം
പൂവം | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | കണ്ണൂർ ജില്ല |
ഏറ്റവും അടുത്ത നഗരം | തളിപ്പറമ്പ് (8 കി.മീ) |
ലോകസഭാ മണ്ഡലം | കണ്ണൂർ |
നിയമസഭാ മണ്ഡലം | തളിപ്പറമ്പ് |
സമയമേഖല | IST (UTC+5:30) |
12°5′6.4998″N 75°23′44.4588″E / 12.085138833°N 75.395683000°E കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ് താലൂക്കിലെ കുറുമാത്തൂർ പഞ്ചായത്തിലാണ് പൂവം. [1] തളിപ്പറമ്പിന് സമീപമായി തന്നെ ആലക്കോട് റോഡിലാണ് ഈ ചെറു പട്ടണം സ്ഥിതി ചെയ്യുന്നത്.
പേരിനുപിന്നിൽ
[തിരുത്തുക]പൂവം എന്ന ഒരുതരം മരം ഈ സ്ഥലത്ത് പണ്ടുകാലം മുതലേ ഉണ്ട്. പൂവത്തിൽ കീഴിൽ എന്ന് പറഞ്ഞുവന്നിരുന്ന ഈ സ്ഥലം പിന്നീട് പൂവം എന്ന് പേരിൽ അറിയപ്പെട്ടു.
അവലംബം
[തിരുത്തുക]- ↑ "Census of India : Villages with population 5000 & above". Retrieved 2008-12-10.
{{cite web}}
:|first=
missing|last=
(help)CS1 maint: multiple names: authors list (link)